മെയ് 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍, ഡോ. വി.എന്‍. ജയചന്ദ്രന്‍, പി.കെ. സാജന്‍, മായാ പ്രമോദ്, സി.എസ്. ബാലകൃഷ്ണന്‍, രേഷ്മ ഭരദ്വാജ് എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും.